അസഹനീയമായ വയറുവേദന, നവവധു ആശുപത്രിയിൽ; കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി

നോയിഡ∙ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണു സംഭവം. സെക്കന്ദരാബാദ് സ്വദേശിയായ യുവതിയാണ് പെൺകുഞ്ഞിനെ പ്രസവിച്ചത്. വിവാഹ രാത്രിയിൽ കടുത്ത വയറുവേദന അനുഭവപ്പെടുന്നതായി യുവതി പറഞ്ഞതിനെ തുടർന്ന് ഭർത്താവും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന് ഡോക്ടർമാർ നടത്തിയ പരിശോധനയിലാണ് യുവതി ഏഴുമാസം ഗർഭിണിയാണെന്ന് അറി‍ഞ്ഞത്. … Continue reading അസഹനീയമായ വയറുവേദന, നവവധു ആശുപത്രിയിൽ; കല്യാണപ്പിറ്റേന്ന് പെൺകുഞ്ഞിന് ജൻമം നൽകി