baby കുവൈത്തിൽ പ്രവാസി ​ഗാർഹിക തൊഴിലാളിയായ അമ്മ നവജാതശിശുവിനെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു

കുവൈറ്റ് അസിമ ഗവർണറേറ്റിൽ ​ഗാർഹിക തൊഴിലാളിയായി ജോലിചെയ്യുന്ന ഫിലിപ്പിനോ സ്വദേശിയായ അമ്മ baby രണ്ടാം നിലയിൽ നിന്ന് എറിഞ്ഞ നവജാത ശിശു മരിച്ചു. വീട്ടിലേക്ക് മടങ്ങിയെത്തിയ സ്‌പോൺസറും ഭാര്യയും ആണ് കുഞ്ഞിനെ കണ്ടെത്തി. അടച്ചിട്ട മുറിയിൽ നിന്ന് കരയുന്ന ശബ്ദം കേട്ടതോടെ അവർ അത് ബലമായി തുറന്നു, ജോലിക്കാരി രക്തക്കറകളോടെ കരയുന്നത് അവർ കണ്ടു, ജനൽ … Continue reading baby കുവൈത്തിൽ പ്രവാസി ​ഗാർഹിക തൊഴിലാളിയായ അമ്മ നവജാതശിശുവിനെ വീടിന്റെ രണ്ടാം നിലയിൽ നിന്ന് എറിഞ്ഞുകൊന്നു