താ​മ​സ നി​യ​മ​ലം​ഘ​നം: കു​വൈ​ത്തിൽ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടി​യി​ലാ​യ​ത് 90 പ്ര​വാ​സി​ക​ൾ

കു​വൈ​ത്ത് സി​റ്റി: താ​മ​സ നി​യ​മ​ലം​ഘ​ക​രെ പി​ടി​കൂ​ടു​ന്ന​തി​നാ​യു​ള്ള പ​രി​ശോ​ധ​ന തു​ട​രു​ന്നു. വി​വി​ധ ഇ​ട​ങ്ങ​ളി​ലാ​യി ക​ഴി​ഞ്ഞ​യാ​ഴ്ച പ​രി​ശോ​ധ​ന​യി​ൽ 90 പ്ര​വാ​സി​ക​ൾ ന​ജ്ദ പൊ​ലീ​സ് ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് പി​ടി​യി​ലാ​യി.എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും ന​ട​ത്തി​യ തു​ട​ർ​ച്ച​യാ​യ സു​ര​ക്ഷ, ട്രാ​ഫി​ക് കാ​മ്പ​യി​നി​നി​ടെ​യാ​ണ് അ​റ​സ്റ്റ് ന​ട​ന്ന​തെ​ന്ന് അ​ൽ അ​ൻ​ബാ പ​ത്രം റി​പ്പോ​ർ​ട്ട് ചെ​യ്തു. പി​ടി​യി​ലാ​യ​വ​രി​ൽ ഒ​മ്പ​ത് പേ​ർ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളും മ​യ​ക്കു​മ​രു​ന്ന് കൈ​വ​ശം വെ​ച്ച​വ​രു​മാ​ണെ​ന്ന് റി​പ്പോ​ർ​ട്ട് … Continue reading താ​മ​സ നി​യ​മ​ലം​ഘ​നം: കു​വൈ​ത്തിൽ ക​ഴി​ഞ്ഞ​യാ​ഴ്ച പി​ടി​യി​ലാ​യ​ത് 90 പ്ര​വാ​സി​ക​ൾ