അതിർത്തി സുരക്ഷ സംവിധാനം നവീകരിക്കും; കു​വൈ​ത്ത് ആഭ്യന്തര മന്ത്രി

കു​വൈ​ത്ത് സി​റ്റി: തു​ട​ർ​ച്ച​യാ​യ പ​രി​ശീ​ല​ന​വും അ​തി​ർ​ത്തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു​ള്ള സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ ഉ​പ​യോ​ഗ​വും രാ​ജ്യ​സു​ര​ക്ഷ​യു​ടെ പ്ര​ധാ​ന ഘ​ട​ക​മാ​ണെ​ന്ന് ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ത​ലാ​ൽ ഖാ​ലി​ദ് അ​ൽ അ​ഹ​മ്മ​ദ് അ​സ്സ​ബാ​ഹ്.പെ​രു​ന്നാ​ൾ ദി​ന​ത്തി​ൽ ഉം ​അ​ൽ മ​റാ​ഡെം ദ്വീ​പി​ലും ഖൈ​റാ​ൻ തീ​ര​ദേ​ശ കേ​ന്ദ്ര​ത്തി​ലും അ​തി​ർ​ത്തി ചെ​ക്ക്‌​പോ​സ്റ്റി​ലും സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​രെ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​നി​ടെ​യാ​ണ് ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം.അ​തി​ർ​ത്തി സു​ര​ക്ഷ​ക്ക് മു​ൻ​ഗ​ണ​ന … Continue reading അതിർത്തി സുരക്ഷ സംവിധാനം നവീകരിക്കും; കു​വൈ​ത്ത് ആഭ്യന്തര മന്ത്രി