കുവൈറ്റ്: സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം,ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്ന സംഭവത്തെ മന്ത്രാലയം വിമര്‍ശിച്ചു . വിദ്വേഷം, തീവ്രവാദം, മതപരമായ അസഹിഷ്ണുത തുടങ്ങിയ വികാരങ്ങള്‍ ഉപേക്ഷിക്കാനുള്ള ദ്രുത നടപടികളുടെ ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹവും ബന്ധപ്പെട്ട രാജ്യങ്ങളിലെ ഗവണ്‍മെന്റുകളും ഏറ്റെടുക്കേണ്ടതിന്റെ ആവശ്യകത ആവശ്യപ്പെടുന്നതായും മന്ത്രാലയം … Continue reading സ്റ്റോക്ക്ഹോമിലെ പള്ളിക്ക് മുന്നില്‍ ഖുര്‍ആനിന്റെ കോപ്പി കത്തിച്ച നടപടിയെ അപലപിച്ച് കുവൈത്ത് വിദേശകാര്യ മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed