kerala അതിദാരുണം; തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ വച്ച് വധുവിന്റെ അച്ഛനെ അടിച്ച് കൊന്നു; മരിച്ചത് ഏറെനാൾ പ്രവാസിയായിരുന്നയാൾ

തിരുവനന്തപുരം∙ മകളുടെ വിവാഹ ദിനത്തിൽ പിതാവിനെ വിവാഹപ്പന്തലിൽ അടിച്ചു കൊന്നു. തിരുവനന്തപുരം kerala കല്ലമ്പലത്താണ് ദാരുണ സംഭവമുണ്ടായത്. വടശേരിക്കോണം സ്വദേശി രാജുവാണ് (63) കൊല്ലപ്പെട്ടത്. രാജുവിന്റെ മകളുടെ വിവാഹം ഇന്നു നടക്കാനിരിക്കെയാണ് കൊലപാതകം. കൊല്ലപ്പെട്ട രാജു ഗൾഫിൽ നിന്ന് മടങ്ങി വന്ന ശേഷം നാട്ടിൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുക ആയിരുന്നു ഇദ്ദേഹം. സംഭവുമായി ബന്ധപ്പെട്ട് … Continue reading kerala അതിദാരുണം; തിരുവനന്തപുരത്ത് വിവാഹപ്പന്തലിൽ വച്ച് വധുവിന്റെ അച്ഛനെ അടിച്ച് കൊന്നു; മരിച്ചത് ഏറെനാൾ പ്രവാസിയായിരുന്നയാൾ