കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ആ​ഗസ്റ്റ് ഒന്ന് മുതൽ ഫ്ലെക്സിബിൾ ജോലി സമയം

കുവൈത്ത് സിറ്റി : കുവൈത്തിൽ അടുത്ത ഓഗസ്ത് ഒന്ന് മുതൽ ഫ്ലെക്സിബിൾ സർക്കാർ ജീവനക്കാരുടെ ജോലി സമയം പുന ക്രമീകരിക്കുന്നു. പുതിയ സമയ ക്രമം വിജയകരമായാൽ സെപ്റ്റംബർ ഒന്ന് മുതൽ സ്ഥിരമായി നടപ്പാക്കും. കാലത്ത് 7 മണി മുതൽ ഓരോ അര മണിക്കൂർ ഇടവിട്ട് നാല് ഷിഫ്റ്റുകളിലായി ജോലി സമയം ക്രമീകരിക്കുവാനാണ് സിവിൽ സർവീസ് ബ്യൂറോ … Continue reading കുവൈത്തിൽ സർക്കാർ ജീവനക്കാർക്ക് ആ​ഗസ്റ്റ് ഒന്ന് മുതൽ ഫ്ലെക്സിബിൾ ജോലി സമയം