expat പെരുന്നാൾ ആഘോഷിക്കാൻ പുറപ്പെട്ട പ്രവാസി മലയാളി സംഘം അപകടത്തിൽപെട്ടു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

ഖത്തറിൽ നിന്ന് ബഹ്‌റൈനിലേക്കുള്ള യാത്രയ്ക്കിടെ വാഹനാപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു. expat മേൽമുറി സ്വദേശി കടമ്പോത്ത്പാടത്ത് മനോജ് കുമാർ അർജുൻ (34), കോട്ടയം മണക്കനാട് സ്വദേശി പാലത്തനാത്ത് അഗസ്റ്റിൻ എബി (41) എന്നിവരാണ് മരിച്ചത്. പെരുന്നാൾ അവധി ആഘോഷിക്കാനായി ഖത്തറിൽനിന്ന് സൗദി വഴി ബഹ്റൈനിലേക്കുള്ള യാത്രയ്ക്കിടെയാണ് അപകടമുണ്ടായത്. ദോഹയിൽനിനിന്നും പുറപ്പെട്ട് അബു സംറ അതിർത്തി കഴിഞ്ഞതിന് … Continue reading expat പെരുന്നാൾ ആഘോഷിക്കാൻ പുറപ്പെട്ട പ്രവാസി മലയാളി സംഘം അപകടത്തിൽപെട്ടു; രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം