air india in ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ലെന്ന് പൈലറ്റ്; വലഞ്ഞ് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ

മോശം കാലാവസ്ഥയെ തുടർന്ന് അടിയന്തരമായി ഇറക്കേണ്ടി വന്ന എയർ ഇന്ത്യ വിമാനം വീണ്ടും പറത്താൻ വിസമ്മതിച്ച് air india in പൈലറ്റ്.ജയ്പുർ വിമാനത്താവളത്തിലായിരുന്നു സംഭവം. ഞായറാഴ്ച പുലർച്ചെ നാലിന് ദില്ലിയിൽ എത്തേണ്ട വിമാനമാണ് ജയ്പുരിലേക്ക് തിരിച്ചുവിട്ടത്. എന്നാൽ, പിന്നീട് അനുമതി ലഭിച്ചിട്ടും പൈലറ്റ് വിമാനം പറത്താൻ വിസമ്മതിച്ചു.പൈലറ്റ് വിമാനം പറത്തില്ലെന്ന് അറിയിച്ചതോടെ 350ഓളം യാത്രക്കാർ ജയ്പുർ … Continue reading air india in ഡ്യൂട്ടി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ലെന്ന് പൈലറ്റ്; വലഞ്ഞ് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർ