കുവൈത്തിൽ ആയുധങ്ങളും ലഹരി വസ്തുക്കളും മദ്യവും കൈവശം വച്ച 3 പ്രവാസികൾ പിടിയിൽ

മദ്യവും സൈക്കോട്രോപിക് വസ്തുക്കളും കൈവശം വച്ചതിന് മൂന്ന് ഗൾഫ് പൗരന്മാരെ സാൽമിയ മേഖലയിൽ ക്രിമിനൽ സെക്യൂരിറ്റി ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.സാൽമിയ പ്രദേശത്തെ ഒരു അപ്പാർട്ട്‌മെന്റിൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഇവരിൽ നിന്ന് വൻതോതിൽ മദ്യം, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ, ആയുധങ്ങൾ, വെടിക്കോപ്പുകൾ, തുകകൾ എന്നിവ പിടിച്ചെടുത്തു. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ … Continue reading കുവൈത്തിൽ ആയുധങ്ങളും ലഹരി വസ്തുക്കളും മദ്യവും കൈവശം വച്ച 3 പ്രവാസികൾ പിടിയിൽ