കുവൈത്തിൽ തൊഴിൽ വിപണിയിലെ മുപ്പത് ശതമാനത്തിൽ അധികം പേരും ഇന്ത്യക്കാർ

കുവൈത്ത് സിറ്റി : കുവൈത്ത്‌ തൊഴിൽ വിപണിയിലെ മൊത്തം തൊഴിലാളികളിൽ മുപ്പത് ശതമാനത്തിൽ അധികം പേരും ഇന്ത്യക്കാർ. പ്രാദേശിക ദിനപത്രമാണ് ഇത് സംബന്ധിച്ച കണക്കുകൾ പുറത്തു വിട്ടത്ഒരു ലക്ഷത്തി നാല്പത്തി അയ്യായിരം സ്ത്രീകളും ഏഴ് ലക്ഷത്തി പന്ത്രണ്ടായിരം പുരുഷന്മാരും ഉൾപ്പെടെ രാജ്യത്ത് ആകെ എട്ട് ലക്ഷത്തി അമ്പത്തി ഏഴായിരം ഇന്ത്യക്കാരാണ് തൊഴിൽ ചെയ്യുന്നത്. ഈ വർഷം … Continue reading കുവൈത്തിൽ തൊഴിൽ വിപണിയിലെ മുപ്പത് ശതമാനത്തിൽ അധികം പേരും ഇന്ത്യക്കാർ