milking goats കന്നുകാലി ചന്തകളിൽ തിരക്ക് കൂടി; കുവൈത്തിൽ ആടുകളുടെ വില കുത്തനെ ഉയർന്നു

കുവൈത്ത് സിറ്റി : കുവൈത്തിൽ ബലി പെരുന്നാൾ അടുത്തെത്തിയതോടെ കന്നുകാലി ചന്തകളിൽ തിരക്ക് കൂടി milking goats. ആടുകളുടെ വില കുത്തനെ ഉയർന്നതായും റിപ്പോർട്ടുണ്ട്. ജോർദാനിൽ നിന്നും ഇറക്കു മതി ചെയ്യുന്ന അൽ-ഷിഫാലി ,പ്രാദേശികമായി വളർത്തുന്ന അൽ-നുഐമി, അൽ-മൊഹാജെൻ എന്നീ ഇനങ്ങളാണ് കൂടുതലായും ആളുകൾക്ക് വേണ്ടത്. ആവശ്യക്കാർ വർദ്ധിച്ചതോടെ വിപണിയിൽ അൽ നുഐമിയുടെ ദൗർലഭ്യം അനുഭവപ്പെട്ടു … Continue reading milking goats കന്നുകാലി ചന്തകളിൽ തിരക്ക് കൂടി; കുവൈത്തിൽ ആടുകളുടെ വില കുത്തനെ ഉയർന്നു