സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ച് കുവൈത്തി യുവാക്കള്‍

കുവൈത്ത് സിറ്റി: ശാസ്ത്ര ലോകത്ത് സുപ്രധാന നേട്ടം കൈവരിച്ച് കുവൈത്തി യുവാക്കള്‍.സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ചു, പയനിയർ, ആംബിഷൻ-1 എഞ്ചിൻ അടിസ്ഥാനമാക്കിയുള്ള ഒരു സോളിഡ്-പ്രൊപ്പല്ലന്റ് റോക്കറ്റ്  1264 മീറ്റർ ഉയരത്തിൽ വിക്ഷേപിക്കുകയും വിജയകരമായി വീണ്ടെടുക്കുകയും ചെയ്തു. കുവൈത്ത് സെന്‍റര്‍ ഫോർ ദി അഡ്വാൻസ്‌മെന്റിൽ ഒന്നാം സ്ഥാനം നേടിയ ശേഷം കുവൈത്ത് യൂണിവേഴ്‌സിറ്റിയിലെ കോളേജ് … Continue reading സബ് ഓർബിറ്റൽ റോക്കറ്റ് വിക്ഷേപണം  വിജയകരമായി പരീക്ഷിച്ച് കുവൈത്തി യുവാക്കള്‍