കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ

കുവൈത്ത് സിറ്റി: ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ച് കുവൈത്തി പൗരൻ. ഭാര്യയെ കൊന്ന് ശേഷം ശരീരഭാഗങ്ങള്‍ 20 ഭാഗങ്ങളായി വെട്ടിമുറിച്ച് രാജ്യത്തെ വിവിധ ഗവര്‍ണറേറ്റുകളിലുള്ള  ഗാര്‍ബേജ് കണ്ടെയ്നറുകളില്‍ ഉപേക്ഷിക്കുകയായിരുന്നു കുവൈറ്റി പൗരൻ. തന്‍റെ സഹോദരിയെ ഏഴ് മാസമായി കാണാനില്ലെന്ന് ഒരു കുവൈത്തി പൗര പരാതി നല്‍കിയതോടെയാണ് കേസിൽ അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഒക്ടോബര്‍ മുതലാണ് … Continue reading കുവൈത്തിൽ ഭാര്യയെ കൊലപ്പെടുത്തി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിൽ ഉപേക്ഷിച്ചു; ഭർത്താവ് അറസ്റ്റിൽ