കുവൈത്തിൽ കോസ്മെറ്റിക് സ്റ്റോറിൽ പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി

കുവൈത്ത് സിറ്റി: ആഭ്യന്തര, വാണിജ്യ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ സാൽമിയ മേഖലയിലെ സൗന്ദര്യവർദ്ധക വസ്തുക്കള്‍ വില്‍ക്കുന്ന സ്റ്റോറിൽ പരിശോധന നടത്തി ആരോഗ്യ മന്ത്രാലയത്തിലെ ഡ്രഗ് ഇൻസ്പെക്ഷൻ വിഭാഗം. 1000 മീറ്റർ വിസ്തീർണ്ണമുള്ള ഒരു കെട്ടിടത്തിന്റെ ബേസ്‌മെന്‍റില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റോറിൽ ഗുരുതരമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.  വാണിജ്യ മന്ത്രാലയത്തിൽ നിന്നോ ജനറൽ ഫയർഫോഴ്സിൽ നിന്നോ, ലൈസൻസില്ലാതെയാണ് സൗന്ദര്യവർദ്ധക വസ്തുക്കളുടെ സ്റ്റോറായി … Continue reading കുവൈത്തിൽ കോസ്മെറ്റിക് സ്റ്റോറിൽ പരിശോധന; കാലാവധി കഴിഞ്ഞ ഉത്പന്നങ്ങൾ കണ്ടെത്തി