killingമകനെ കൊന്നതിന് അമ്മയുടെ പ്രതികാരം; ഒന്നരവർഷത്തിനുശേഷം കാമുകനെ കുത്തിക്കൊന്ന് കത്തിച്ചു

വിശാഖപട്ടണം: ഒന്നരവർഷം മുൻപ് മകനെ കൊലപ്പെടുത്തിയ തന്റെ മുൻകാമുകനെ വീട്ടിൽ വിളിച്ചു വരുത്തി killing കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ നരസരോപേട്ട് സ്വദേശിയായ ജാൻബി എന്ന നാല്പതുകാരിയാണ് മുൻകാമുകനും ഗുണ്ടയുമായ ഷെയ്ഖ് ഭാജി(36)യോട് തന്റെ പ്രതികാരം വീട്ടിയത്. ചൊവ്വാഴ്ച രാത്രി വീട്ടിലേക്ക് വിളിച്ചുവരുത്തി മദ്യം നൽകിയശേഷം ഭാജിയെ കുത്തിക്കൊല്ലുകയും ശേഷം മൃതദേഹം പെട്രൊളിച്ച് കത്തിക്കാൻ ശ്രമിക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം … Continue reading killingമകനെ കൊന്നതിന് അമ്മയുടെ പ്രതികാരം; ഒന്നരവർഷത്തിനുശേഷം കാമുകനെ കുത്തിക്കൊന്ന് കത്തിച്ചു