air india inപ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ വിമാനത്തിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി

തിരുവനന്തപുരം: പ്രവാസികൾക്ക് തിരിച്ചടിയായി എയർ ഇന്ത്യ എക്സ്പ്രസ് തീരുമാനം .യാത്രക്കാർക്ക് നൽകുന്ന സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തലാക്കി . air india in ഇനി മുതൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണമെങ്കിൽ അതിനും പണം നൽകി ബുക്ക് ചെയ്യേണ്ടി വരും. വിമാനത്തിൽ നിന്നും പണം നൽകിയും ഭക്ഷണം വാങ്ങാം .ബജറ്റ് എയർ ലൈൻസ് … Continue reading air india inപ്രവാസികൾക്ക് തിരിച്ചടി; എയർ ഇന്ത്യ വിമാനത്തിലെ സൗജന്യ സ്നാക്സ് ബോക്സ് വിതരണം നിർത്തി