poea online services കുവൈത്തിലെ മാനവ ശേഷി സമിതിയുടെ ഓൺലൈൻ സേവനങ്ങൾ നിർത്തി വയ്ക്കുന്നു

കുവൈത്തിലെ മാനവ ശേഷി സമിതിയുടെ ഓൺലൈൻ സേവനങ്ങൾ നിർത്തി വച്ചു. വ്യാഴാഴ്ച മുതൽ ഈ മാസം poea online services അവസാനം വരെയാണ് നിർത്തിവയ്ക്കുന്നത്. ഓൺലൈൻ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായാണ് നിർത്തി വയ്ക്കുന്നത്. തീരുമാനത്തിനെതിരെ ചെറുകിട, ഇടത്തരം സംരംഭക ഉടമകൾ രം​ഗത്തെത്തി. ഈ തീരുമാനം പ്രവാസികൾക്കും സ്വദേശികൾക്കും പ്രയാസമുണ്ടാക്കുമെന്നും അതിനാൽ ഈ തീരുമാനം പുനപരിശോധിക്കണമെന്നും അവർ വ്യക്തമാക്കി. … Continue reading poea online services കുവൈത്തിലെ മാനവ ശേഷി സമിതിയുടെ ഓൺലൈൻ സേവനങ്ങൾ നിർത്തി വയ്ക്കുന്നു