gold smuggling ഈന്ത പഴത്തിന്റെ കുരുവിന് പകരം സ്വർണം; കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടികൂടി gold smuggling. ഈന്ത പഴത്തിന്റെ കുരുവെന്ന് തോന്നിക്കുന്ന തരത്തിലാണ് സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത്. ദുബായിൽ നിന്നും സലാഹുദീൻ എന്നയാളാണ് സാധനങ്ങൾ അയച്ചത്. സോപ്പ് സെറ്റ്, മിൽക്ക് പൗഡർ, കളിപ്പാട്ടം, ഷാംമ്പൂ, ഹെയർ ക്രീം എന്നിവയാണെന്ന് രേഖപ്പെടുത്തി ഫ്ളോ ഗോ ലോജിസ്‌റ്റിക്സ് എന്ന … Continue reading gold smuggling ഈന്ത പഴത്തിന്റെ കുരുവിന് പകരം സ്വർണം; കാർഗോ വഴി കടത്താൻ ശ്രമിച്ച സ്വർണം പിടിച്ചെടുത്തു