expat ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി

കുവൈറ്റ് സിറ്റി: കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി നിര്യാതനായി. കോഴിക്കോട് expat തലനാർ തൊടുക ചാപ്പയിൽ അബ്ദുൽ റസാഖ് (62) ആണ് മരിച്ചത്. കഴിഞ്ഞ 30 വർഷത്തോളമായി പ്രവാസ ജീവിതം നയിച്ചുവരികയായിരുന്നു അബ്ദുൽ റസാഖ്. ശനിയാഴ്ച ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഹലീമ. മക്കൾ: മുബഷിറ, ഫാത്തിമ, സെറീന, റിഷാദ്. … Continue reading expat ജോലി ചെയ്യുന്നതിനിടെ ഹൃദയാഘാതം: കുവൈത്തിൽ പ്രവാസി മലയാളി നിര്യാതനായി