കൊടും ക്രൂരത; കമിതാക്കളെ വെടിവച്ചു കൊന്ന് പെൺകുട്ടിയുടെ കുടുംബം; മൃതദേഹം കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി

ഭോപ്പാൽ: 18കാരിയെയും കാമുകനെയും വെടിവച്ച് കൊലപ്പെടുത്തി മൃതദേഹത്തിൽ ഭാരമുള്ള കല്ല് കെട്ടി മുതലക്കുളത്തിൽ താഴ്ത്തി. മദ്ധ്യപ്രദേശിലാണ് സംഭവം. ദുരഭിമാനക്കൊലയെന്നാണ് പൊലീസ് സംശയിക്കുന്നത്. ബാലുപുര സ്വദേശികളായ രാധശ്യാം തോമർ (21), ശിവാനി തോമർ എന്നിവരാണ് കൊല്ലപ്പെട്ടത്. മധ്യപ്രദേശിലെ മൊറേന ജില്ലയിലെ രത്തൻബസായ് ഗ്രാമത്തിലാണ് കൊലപാതകം നടന്നത്. രാധേശ്യാമുമായുള്ള ശിവാനിയുടെ പ്രണയത്തെ എതിർത്തിരുന്ന വീട്ടുകാരാണ് കൊലപാതകത്തിനു പിന്നിലെന്നാണ് വിവരം. … Continue reading കൊടും ക്രൂരത; കമിതാക്കളെ വെടിവച്ചു കൊന്ന് പെൺകുട്ടിയുടെ കുടുംബം; മൃതദേഹം കല്ല് കെട്ടി മുതലകൾ നിറഞ്ഞ നദിയിൽ തള്ളി