fire force കുവൈത്തിൽ സ്‌ക്രാപ്‌യാർഡിൽ തീപിടുത്തം

കുവൈത്തിൽ സ്‌ക്രാപ്‌യാർഡിൽ തീപിടുത്തം. അംഘറ സ്‌ക്രാപ്‌യാർഡിൽ ആണ് തീ പടർന്നത്. സംഭവം അറിഞ്ഞ fire force ഉടനെ സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങൾ തീ നിയന്ത്രണ വിധേയമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CeVIs6EyhtL0douLwJq9Tw