expat വിദേശ രാജ്യത്ത് പ്രവാസി മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സു​ഹൃത്തായ മലയാളി അറസ്റ്റിൽ

ലണ്ടൻ: മലയാളി യുവാവ് ലണ്ടനിൽ കുത്തേറ്റ് മരിച്ചു. കൊച്ചി പനമ്പള്ളിനഗർ സ്വദേശി അരവിന്ദ് ശശികുമാർ (37) ആണ് മരിച്ചത് expat. സൗത്ത് ഈസ്റ്റ് ലണ്ടനിലെ പെക്കാമിൽ ആണ് സംഭവം നടന്നത്. ഒപ്പം താമസിക്കുന്ന സുഹൃത്തിന്റെ കുത്തേറ്റാണ് അരവിന്ദ് മരിച്ചതെന്നാണ് വിവരം.വ്യാഴാഴ്ച രാത്രി പ്രാദേശിക സമയം ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം കത്തിക്കുത്തിൽ കലാശിക്കുകയായിരുന്നു. … Continue reading expat വിദേശ രാജ്യത്ത് പ്രവാസി മലയാളി യുവാവ് കുത്തേറ്റ് മരിച്ചു; സു​ഹൃത്തായ മലയാളി അറസ്റ്റിൽ