finance കുവൈത്തിൽ പ്രവാസികളുടെ പണമയയ്ക്കൽ ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്

കുവൈത്തിൽ പ്രവാസികളുടെ പണമടയ്ക്കൽ ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്. 5.4 ബില്യൺ കെഡി finance ആണ് കഴിഞ്ഞ വർഷം പ്രവാസികൾ നാട്ടിലേക്ക് അയച്ചത്. 2021ലെ മൊത്തം പണം അയയ്ച്ച 5.5 ബില്യൺ കെഡിയുമായി താരതമ്യം ചെയ്യുമ്പോൾ 2.17 ശതമാനം കുറവു വന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ ഡാറ്റയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. 2022 ന്റെ … Continue reading finance കുവൈത്തിൽ പ്രവാസികളുടെ പണമയയ്ക്കൽ ​ഗണ്യമായി കുറഞ്ഞെന്ന് റിപ്പോർട്ട്