gold smuggling അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് വൻ തുകയുടെ സ്വർണം; വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ പിടിയിൽ

മലപ്പുറം; കരിപ്പൂർ വിമാനത്താവളം വഴി ഒളിപ്പിച്ചു കടത്തുവാൻ ശ്രമിച്ച 80 ലക്ഷം രൂപ വില മതിക്കുന്ന 1.3 കിലോഗ്രാം gold smuggling സ്വർണം കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടി. മസ്കറ്റിൽനിന്നും എത്തിയ മലപ്പുറം പൊന്നാനി സ്വദേശി ബാദിഷയിൽ (38) നിന്നും ശരീരത്തിനുള്ളിൽ ഒളിപ്പിച്ചുകൊണ്ടുവന്ന 1256 ഗ്രാം സ്വർണമിശ്രിതമടങ്ങിയ നാലു ക്യാപ്‌സ്യൂളുകളാണ് കണ്ടെത്തിയത്. എയർ … Continue reading gold smuggling അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് വൻ തുകയുടെ സ്വർണം; വിമാനത്താവളത്തിൽ രണ്ട് യാത്രക്കാർ പിടിയിൽ