expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു. കോട്ടയത്തിനടുത്തുള്ള കുളത്തിൽ ഹൗസ് കടമുറി expat പരിയാരം സ്വദേശിയായ രാജേഷ് കുര്യൻ ആണ് മരിച്ചത്. 44 വയസ്സായിരുന്നു. കുവൈറ്റ് ഇബ്ൻ സീന ഹോസ്പിറ്റലിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും മാസങ്ങളായി ചികിത്സയിലായിരുന്നു. കുവൈറ്റ് എയർവേയ്‌സിൽ പ്രവർത്തിക്കുന്ന അദ്ദേഹം കുവൈറ്റ് സെന്റ് ഗ്രിഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്‌സ് മഹാ ഇടവക, കോട്ടയം അസോസിയേഷൻ, … Continue reading expat പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു