biometric fingerprintകുവൈത്തിൽ ജീവനക്കാരുടെ വിരലടയാള ഹാജർ വ്യാജമായി ചമച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ

കുവൈത്തിൽ ആശുപത്രിയിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെയും ജീവനക്കാരുടെയും വിരലടയാളം വ്യാജമായി biometric fingerprint നിർമിച്ചതിന് മൂന്ന് ഈജിപ്ഷ്യൻ പ്രവാസികളെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ സംഘം അറസ്റ്റ് ചെയ്തു. ഈ പ്രവാസികൾ ആശുപത്രിയിലെ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്യുകയായിരുന്നുവെന്നും ജോലിക്ക് ഹാജരാകാത്ത ജീവനക്കാർക്ക് വേണ്ടി വിരലടയാളം പതിച്ചതായും റിപ്പോർട്ടുകൾ പറയുന്നു.ഈ സെക്യൂരിറ്റി ഗാർഡുകൾ അവരുടെ വിരലടയാളം രേഖപ്പെടുത്തുന്നതിന് ആ … Continue reading biometric fingerprintകുവൈത്തിൽ ജീവനക്കാരുടെ വിരലടയാള ഹാജർ വ്യാജമായി ചമച്ച മൂന്ന് പ്രവാസികൾ അറസ്റ്റിൽ