kuwait pmകുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ നിയമിച്ചു

ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ പ്രധാനമന്ത്രിയായി kuwait pm നിയമിക്കുന്നതിനും പുതിയ മന്ത്രിസഭ രൂപീകരിക്കാൻ അദ്ദേഹത്തെ നിയോഗിക്കുന്നതിനുമുള്ള അമീരി ഉത്തരവ് ചൊവ്വാഴ്ച പുറപ്പെടുവിച്ചു.പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ നാമനിർദ്ദേശം ചെയ്യാൻ അദ്ദേഹത്തെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇത് ഒരു വർഷത്തിനിടയിൽ ഇത് അഞ്ചാം തവണയാണ് അമീർ ഷെയ്ഖ് നവാഫിന്റെ പുത്രനായ ഷെയ്ഖ് അഹമ്മദിനെ … Continue reading kuwait pmകുവൈറ്റ് പ്രധാനമന്ത്രിയായി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ നിയമിച്ചു