​expatഗൾഫിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു

റിയാദ്: മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളിക്ക് കുത്തേറ്റ് ദാരുണാന്ത്യം expat. തൃശ്ശൂർ സ്വദേശിയായ വ്യക്തിയാണ് സൗദി അറേബ്യയിൽ കള്ളന്മാരുടെ കുത്തേറ്റ് മരിച്ചത്. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്യുന്ന തൃശൂർ പേരിങ്ങോട്ട് കര സ്വദേശി കാരിപ്പം കുളം അഷ്റഫ് ആണ് കൊല്ലപ്പെട്ടത്. 43 വയസ്സായിരുന്നു. എക്സിറ്റ് നാലിലുള്ള പാർക്കിൽ ഇരിക്കുമ്പോൾ കഴിഞ്ഞ ദിവസം രാത്രി … Continue reading ​expatഗൾഫിൽ മോഷണശ്രമം ചെറുക്കുന്നതിനിടെ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു