പാലക്കാട്∙ പ്രസവ ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ വയറ്റിൽ പഞ്ഞി മറന്നുവച്ചെന്നു പരാതി. hospital near me സ്വകാര്യ ആശുപത്രിക്കെതിരെയാണ് എടത്തറ സ്വദേശി ഷബാനയുടെ പരാതി. കഠിനമായ വയറുവേദനയെ തുടർന്ന് ശുചിമുറിയിൽ പോയപ്പോൾ പഞ്ഞിക്കെട്ട് പുറത്തുവന്നുവെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. തന്റെ വയറ്റിൽ മറ്റെന്തെങ്കിലും മറന്നുവച്ചിട്ടുണ്ടോ എന്ന ആശങ്കയുണ്ടെന്നും നല്ല വേദന അനുഭവപ്പെട്ടിരുന്നുവെന്നും യുവതി വ്യക്തമാക്കി. പഞ്ഞിക്കെട്ട് വയറ്റിൽ … Continue reading hospital near meഅസഹ്യമായ വയറുവേദന, പ്രസവ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയുടെ വയറ്റിൽ പഞ്ഞിക്കെട്ട് മറന്നുവച്ചു; പരാതിയുമായി യുവതി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed