fire force കുവൈത്തിൽ മ​രം വെ​യ​ർ​ഹൗ​സി​ൽ തീ​പിടുത്തം

കു​വൈ​ത്ത് സി​റ്റി: വേ​ന​ൽ ക​ടു​ക്കു​ക​യും താ​പ​നി​ല​യി​ൽ വ​ലി​യ ഉ​യ​ർ​ച്ച ഉ​ണ്ടാ​കു​ക​യും ചെ​യ്ത​തോ​ടെ രാ​ജ്യ​ത്ത് തീ​പി​ടി​ത്ത fire force കേ​സു​ക​ൾ കൂ​ടി. തി​ങ്ക​ളാ​ഴ്ച ഖു​വൈ​സ​ത്ത് ഏ​രി​യ​യി​ലെ മ​രം വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ച്ചു. അ​ഞ്ച് അ​ഗ്നി​ര​ക്ഷാ സം​ഘ​ങ്ങ​ൾ ഏ​റെ ശ്ര​മ​ങ്ങ​ൾ​ക്കു​ശേ​ഷ​മാ​ണ് തീ​യ​ണ​ച്ച​ത്. ഞാ​യ​റാ​ഴ്ച സ​ബാ​ഹി​യ​യി​ൽ കൂ​ട്ടി​യി​ട്ട മ​ര​ത്തി​ന് തീ ​പി​ടി​ച്ചി​രു​ന്നു. മ​ൻ​ഖാ​ഫ്, ഫ​ഹാ​ഹീ​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി​യാ​ണ് തീ​യ​ണ​ച്ച​ത്. … Continue reading fire force കുവൈത്തിൽ മ​രം വെ​യ​ർ​ഹൗ​സി​ൽ തീ​പിടുത്തം