job ഈ രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്
കുവൈത്ത്; നേപ്പാൾ, വിയറ്റ്നാം എന്നിവിടങ്ങളിൽ നിന്ന് ഗാർഹിക തൊഴിലാളികൾ ഉൾപ്പെടെ പ്രവാസി job ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. എത്യോപ്യയുമായി ഒപ്പുവെച്ചതിന് സമാനമായ ഒരു കരാർ ഈ രാജ്യങ്ങളുമായി ഉണ്ടാക്കും. രണ്ട് തൊഴിൽ കരാറുകളിൽ ഒപ്പുവെക്കുന്നതിനായി കുവൈറ്റ് നേപ്പാൾ, വിയറ്റ്നാം എന്നിവയുമായി പ്രത്യേകം ആശയവിനിമയം നടത്തുന്നതായി റിപ്പോർട്ട്.മാൻപവർ അതോറിറ്റിയുടെ ചുമതലയുള്ള ഫസ്റ്റ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും ആഭ്യന്തര … Continue reading job ഈ രാജ്യങ്ങളിൽ നിന്ന് കൂടുതൽ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed