expat കുവൈത്തിൽ ‌‌‌‌വാഹനമിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടു; പ്രവാസിക്ക് ദാരുണാന്ത്യം

കുവൈത്ത് സിറ്റി : കുവൈത്തിൽ ‌‌‌‌വാഹനമിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം expat അപകടത്തിൽപ്പെട്ടു. അപകടത്തിൽ സിറിയക്കാരനായ പ്രവാസിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഖാലിദിയ പ്രദേശത്ത് റോഡരികിലൂടെ നടന്ന് പോകുകയായിരുന്ന ഇയാളെ അത് വഴി വന്ന വാഹനം ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ചികിത്സക്കായി വാഹനത്തിൽ കയറ്റി അമീറി ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ മറ്റൊരു … Continue reading expat കുവൈത്തിൽ ‌‌‌‌വാഹനമിടിച്ച് പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയ വാഹനം അപകടത്തിൽപ്പെട്ടു; പ്രവാസിക്ക് ദാരുണാന്ത്യം