drugs കുവൈത്തിൽ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേർ പിടിയിൽ

കു​വൈ​ത്ത് സി​റ്റി: വി​വി​ധ മ​യ​ക്കു​മ​രു​ന്നു​ക​ളും തോ​ക്കു​ക​ളു​മാ​യി ആ​റു​പേ​രെ നാ​ർ​കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ജ​ന​റ​ൽ drugs ഡി​പ്പാ​ർ​ട്മെ​ന്റി​ലെ ക്രി​മി​ന​ൽ സു​ര​ക്ഷ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പി​ടി​കൂ​ടി. വി​വി​ധ ത​ര​ത്തി​ലു​ള്ള മൂ​ന്നു കി​ലോ മ​യ​ക്കു​മ​രു​ന്ന്, 1364 സൈ​ക്കോ​ട്രോ​പി​ക് ഗു​ളി​ക​ക​ൾ, ര​ണ്ട് തോ​ക്കു​ക​ൾ, ഒ​രു പി​സ്റ്റ​ൾ എ​ന്നി​വ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു.ചോ​ദ്യം​ചെ​യ്യ​ലി​ൽ പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ വി​ൽ​പ​ന​ക്കു​ള്ള​താ​ണെ​ന്ന് പ്ര​തി​ക​ൾ സ​മ്മ​തി​ച്ചു. തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി പ്ര​തി​ക​ളെ​യും … Continue reading drugs കുവൈത്തിൽ മയക്കുമരുന്നുകളും തോക്കുകളുമായി ആറുപേർ പിടിയിൽ