അൺക്‌നോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഇനി നിങ്ങളുടെ ഫോണിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം; ഇതാ ഒരു അടിപൊളി ആപ്പ്

ഫേക്ക് കോളുകളും, അൺക്‌നോൺ നമ്പറിൽ നിന്ന് വരുന്ന കോളുകളും ബുദ്ധിമുട്ടാകാറുണ്ടോ? എന്നാൽ ഇതാ അത്തരത്തിലുള്ള എല്ലാ കോളുകളും റെക്കോർഡ് ചെയ്ത സൂക്ഷിക്കാൻ ഒരു അടിപൊളി ആപ്പ്.ഏറ്റവും സാങ്കേതികമായി നൂതനമായ ഫോൺ കോളുകളും VoIP-യും രേഖപ്പെടുത്താൻ ഈ ആപ്പിലൂടെ സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലാണ് ഈ ആപ്പ് പ്രവർത്തിക്കാൻ സാധിക്കുക. കോളുകൾ റെക്കോർഡ് ചെയ്യാൻ നിങ്ങൾ നിരവധി ആപ്പുകൾ … Continue reading അൺക്‌നോൺ നമ്പറുകളിൽ നിന്ന് വരുന്ന കോളുകൾ ഇനി നിങ്ങളുടെ ഫോണിൽ ഓട്ടോമാറ്റിക്കായി റെക്കോർഡ് ചെയ്യാം; ഇതാ ഒരു അടിപൊളി ആപ്പ്