hajjതാണ്ടിയത് എണ്ണായിരത്തിലേറെ കിലോമീറ്റർ: മലപ്പുറത്ത് നിന്ന് നടന്ന് മക്കയിലെത്തി, ശിഹാബ് ചോറ്റൂരിനിത് സ്വപ്നസാഫല്യം

ആതവനാട് ∙ മലപ്പുറത്തുനിന്ന് കാൽനടയായി ഹജ്ജിനു പുറപ്പെട്ട ശിഹാബ് ചോറ്റൂർ 370 ദിവസങ്ങളും എണ്ണായിരത്തിലധികം hajj കിലോമീറ്ററുകളും താണ്ടി വളാഞ്ചേരിയിൽ നിന്ന് നടന്ന് മക്കയിലെത്തി. കഴിഞ്ഞ മാസമാണ് ശിഹാബ് മദീനയിലെത്തിയത്. കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നത്തിനൊപ്പം ശിഹാബ് ഉംറ നിർവ്വഹിച്ചു. മാതാവ് സൈനബയും ശിഹാബിനൊപ്പം ഹജ് ചെയ്യാനായി ഉടൻ നാട്ടിൽനിന്ന് മക്കയിലെത്തും. 21 … Continue reading hajjതാണ്ടിയത് എണ്ണായിരത്തിലേറെ കിലോമീറ്റർ: മലപ്പുറത്ത് നിന്ന് നടന്ന് മക്കയിലെത്തി, ശിഹാബ് ചോറ്റൂരിനിത് സ്വപ്നസാഫല്യം