Gold Smuggling വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 1.15 കോടിയുടെ സ്വർണം പിടിച്ചെടുത്തു

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1.15 കോടിയുടെ സ്വർണം കസ്റ്റംസ് പിടികൂടി. gold smuggling രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടിച്ചെടുത്തത്. റിയാസ് അഹമ്മദ്, സുഹൈൽ എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം അരക്കോടി രൂപയുടെ സ്വർണം കടത്തിയ 26 കാരൻ കരിപ്പൂരിൽ പിടിയിലായിരുന്നു. ബുധനാഴ്ച രാത്രി ഷാർജയിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ … Continue reading Gold Smuggling വിമാനത്താവളത്തിൽ വൻ സ്വർണവേട്ട: 1.15 കോടിയുടെ സ്വർണം പിടിച്ചെടുത്തു