law കുവൈത്തിൽ സൈനിക യൂണിഫോമുകളും 250 മെഷീൻ ഗൺ റൗണ്ടുകളും കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവർ പിടിയിൽ

കുവൈറ്റ് സിറ്റി, ജൂൺ 4: അടുത്തിടെ ഇറാഖിലേക്കുള്ള യാത്രാമധ്യേ സൈനിക യൂണിഫോമുകളും 250 മെഷീൻ ഗൺ റൗണ്ടുകളും law കൈവശം വച്ചതിന് ഒരു സിറിയക്കാരനെ കസ്റ്റംസ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതായി അൽ-റായി ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. വീട്ടുപകരണങ്ങളും ലഗേജുകളും കയറ്റിയിരുന്ന ഒരു ട്രക്കാണ് ഇയാൾ ഓടിച്ചിരുന്നത്. ഇതിൽ വിശദമായ പരിശോധന നടത്തിയപ്പോളാണ് 250 മെഷീൻ ഗൺ … Continue reading law കുവൈത്തിൽ സൈനിക യൂണിഫോമുകളും 250 മെഷീൻ ഗൺ റൗണ്ടുകളും കടത്താൻ ശ്രമിച്ച പ്രവാസി ഡ്രൈവർ പിടിയിൽ