kuwait politics കുവൈത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി; വിജയികളുടെ വിശദമായ പട്ടിക അറിയാം

കുവൈത്ത് സിറ്റി : പതിനേഴാമത് കുവൈത്ത് പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി kuwait politics .വിജയിച്ച പ്രമുഖരിൽ സ്പീക്കർ അഹമദ് അൽ സ അദൂൺ, മുൻ സ്പീക്കർ മർസൂഖ് അൽ ഘാനിം, എന്നിവരും ഉൾപ്പെടും. 13 വനിതാ സ്ഥാനാർഥികളാണ് ഇത്തവണ മത്സര രം​ഗത്തുണ്ടായിരുന്നത്.എന്നാൽ ഇതിൽ ഒരാൾ മാത്രമാണ് വിജയിച്ചത്. മൂന്നാം മണ്ഡലത്തിൽ നിന്നും വിജയിച്ച ജിനാൻ … Continue reading kuwait politics കുവൈത്ത് തെരഞ്ഞെടുപ്പിൽ വോട്ടെണ്ണൽ പൂർത്തിയായി; വിജയികളുടെ വിശദമായ പട്ടിക അറിയാം