drugs test പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിപരിശോധന നടത്താൻ കുവൈത്ത്

കുവൈത്ത് സിറ്റി; രാജ്യത്തേക്ക് പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരി പരിശോധന നടത്താൻ drugs test തീരുമാനിച്ച് കുവൈത്ത്. വീസ പുതുക്കുമ്പോൾ നിലവിലുള്ളവർക്കും പരിശോധന നിർബന്ധമാക്കും. വീസയ്ക്ക് മുൻപുള്ള ആരോഗ്യ പരിശോധനയിൽ ലഹരി രഹിത പരിശോധനയും ഉൾപ്പെടുത്താനാണ് ആലോചിക്കുന്നത്. സംശയിക്കപ്പെടുന്ന താമസക്കാരെയും പരിശോധിക്കും. ഇത്തരത്തിൽ പരിശോധ നടത്തുമ്പോൾ ലഹരി ഉപയോ​ഗിച്ചതായി തെളിഞ്ഞാൽ ഇത്തരക്കാരെ നാടുകടത്താനാണ് തീരുമാനം. ലഹരിമരുന്ന് … Continue reading drugs test പുതിയ വീസയിൽ എത്തുന്നവർക്ക് ലഹരിപരിശോധന നടത്താൻ കുവൈത്ത്