expat കുവൈത്തിൽ പ്രവാസി മലയാളി യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നി​ഗമനം

കുവൈറ്റ്; കുവൈറ്റിൽ പ്രവാസി മലയാളി യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. expat കൊല്ലം സ്വദേശി അനുഷാദ് അബ്ദുൽ വഹാബാണ് മരിച്ചത്. 36 വയസ്സായിരുന്നു. ഇദ്ദേഹം ജോലി ചെയ്യുന്ന ഫൈഹയിലെ സ്വദേശി പൗരന്റെ വീട്ടിൽ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം. സ്വദേശിയുടെ വീട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തു വരികയായിരുന്നു. … Continue reading expat കുവൈത്തിൽ പ്രവാസി മലയാളി യുവാവിനെ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് നി​ഗമനം