ആദ്യ രാത്രിയിൽ നവദമ്പതികൾ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ദുരൂഹതയേറുന്നു

ലക്നൗ∙ ആദ്യ രാത്രിയിൽ നവദമ്പതികൾ മരിച്ചനിലയിൽ. ഹൃദയാഘാതമാണു മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഒരേ സമയത്ത് ഇരുവർക്കും ഹൃദയാഘാതമുണ്ടായെന്ന റിപ്പോർട്ടാണ് ഇക്കാര്യത്തിൽ ദുരൂഹത കൂട്ടുന്നത്. വിവാഹം കഴിഞ്ഞതിന്റെ പിറ്റേന്നു രാവിലെയാണ് ലക്നൗവിലെ വീട്ടിലെ മുറിയിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.പ്രതാപ് യാദവ് (24), പുഷ്പ (22) എന്നിവരാണ് മരിച്ചത്. വിവാഹം നടന്ന ദിവസം രാത്രി മുറിയിലേക്കു കയറിയ … Continue reading ആദ്യ രാത്രിയിൽ നവദമ്പതികൾ മരിച്ചനിലയിൽ; ഹൃദയാഘാതമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്: ദുരൂഹതയേറുന്നു