ചിതയിൽ നിന്ന് ഉയർത്തെഴുന്നേറ്റ് ഇന്ത്യൻ യുവാവ്. ഉത്തർപ്രദേശിലെ മൊറേനയിലാണ് funeral ഇത്തരത്തിലൊരു ഞെട്ടിക്കുന്ന സംഭവം നടന്നത്.തന്റെ ശവസംസ്കാര ചിതയ്ക്ക് തീയിടുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഒരാൾക്ക് ബോധം വന്നു എന്നാണ് ഇന്ത്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.വൃക്ക സംബന്ധമായ അസുഖം ബാധിച്ച ജീതു പ്രജാപതി എന്നയാൾ ചൊവ്വാഴ്ച വൈകുന്നേരം കുഴഞ്ഞുവീഴുകയായിരുന്നു.അയൽക്കാർ എത്തിയപ്പോൾ ഇദ്ദേഹത്തിന് ശ്വാസമില്ലെന്ന് മനസ്സിലായി. തുടർന്ന് മറ്റ് … Continue reading funeralചിത കത്തിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി, മരിച്ചെന്ന് കരുതിയ യുവാവിന് ബോധം വന്നു; ഭയന്നോടി ആളുകൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed