lucky draw ഭാ​ഗ്യം തുണച്ചു; പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ സമ്മാനം; ഭാഗ്യമെത്തിയത് ഓൺലൈൻ പർച്ചേസിലൂടെ

അബുദാബി/റിയാദ്; പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ സമ്മാനം. ഷോപ്പ് ആൻഡ് വിൻ പോർട്ടലായ lucky draw ഐഡിയൽസിന്റെ നറുക്കെടുപ്പിലാണ് 20 ലക്ഷം ദിർഹം (4.48 കോടി രൂപ) സൗദി മലയാളിക്ക് ലഭിച്ചത്. ജുബൈലിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന റിനു രാജിനെ തേടിയാണ് ഭാ​ഗ്യമെത്തിയത്. 50 ദിർഹത്തിന് ഓൺലൈനിലൂടെ സാധനം വാങ്ങിയപ്പോഴാണ് … Continue reading lucky draw ഭാ​ഗ്യം തുണച്ചു; പ്രവാസി മലയാളിയ്ക്ക് നറുക്കെടുപ്പിൽ 4.48 കോടി രൂപ സമ്മാനം; ഭാഗ്യമെത്തിയത് ഓൺലൈൻ പർച്ചേസിലൂടെ