expat ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ ​ തീപൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

റിയാദ്: സൗദിയിൽ ആവി കൊള്ളിക്കുന്നതിനിടെ തീ പൊളളലേറ്റ് പ്രവാസി മലയാളി മരിച്ചു expat. തൃശൂർ കോതപറമ്പ് സ്വദേശി പാണ്ടപറമ്പത്ത് മുഹമ്മദ് റാഫി ആണ് മരിച്ചത്. 50 വയസ്സായിരുന്നു. സൗദി അറേബ്യയിലെ ബത്ഹയിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. ഗ്യാസ് സ്റ്റൗ കത്തിച്ച് അതിന് മുകളിൽ കെറ്റിലിൽ വെള്ളം ചൂടാക്കി തലയിൽ പുതപ്പിട്ട് ആവി പിടിക്കുകയായിരുന്നു ഇദ്ദേഹം. ഇതിനിടെ … Continue reading expat ജലദോഷത്തിന് ആവി പിടിക്കുന്നതിനിടെ ​ തീപൊള്ളലേറ്റ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം