chicken കുവൈത്തിൽ ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാരം നിർത്താൻ ആലോചന
കുവൈത്ത് സിറ്റി: കുവൈത്തിൽ ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാര കേന്ദ്രങ്ങൾ നിർത്തിയേക്കും chicken.ഇതുസംബന്ധമായി ഫുഡ് ആൻഡ് ന്യൂട്രീഷൻ അതോറിറ്റി കുവൈത്ത് മുനിസിപ്പാലിറ്റിക്ക് കത്തയച്ചു. പൊതുജനാരോഗ്യവും ഉപഭോക്തൃ സുരക്ഷയും സംരക്ഷിക്കുന്നതിൻറെ ഭാഗമായാണ് പുതിയ നീക്കം. റസിഡൻഷ്യൽ ഏരിയകളിൽ ശീതീകരിച്ച കോഴിയിറച്ചി വിൽക്കുന്ന കടകൾക്ക് ലൈസൻസ് നൽകുന്നത് വർധിപ്പിക്കണമെന്നും ജീവനുള്ള കോഴികളെ വിൽക്കുന്ന കടകളുടെ അനുമതി പിൻവലിക്കണമെന്നും പബ്ലിക്ക് … Continue reading chicken കുവൈത്തിൽ ജനവാസ കേന്ദ്രങ്ങളിലെ കോഴി വ്യാപാരം നിർത്താൻ ആലോചന
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed