ship കേരളത്തിൽ നിന്നും ​ഗൾഫിലേക്ക് യാത്ര കപ്പൽ സർവീസ് പരിഗണയിൽ; അറിയാം പദ്ധതിയെ കുറിച്ച്

പ്രവാസികളുടെ യാത്ര പ്രശ്നം പരിഹരിക്കുന്നതിനായി മലബാറിൽ നിന്നും ഗൾഫ് നാടുകളിലേക്ക് യാത്രാ കപ്പൽ സർവീസ് ship കൊണ്ടുവരുമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. പുതിയ പദ്ധതിക്കായുള്ള ആദ്യഘട്ട നടപടികൾ തുടങ്ങിയതായും അദ്ദേഹം വ്യക്തമാക്കി. നോർക്കയുമായി സഹകരിച്ചാണ് പദ്ധതി. കൂടാതെ ഈ പദ്ധതി ആവിഷ്കരിക്കുന്നതിനായുള്ള മലബാർ ഡെവലപ്പ്മെന്റ് കൗൺസിലും കേരള മാരിടൈം ബോർഡും സംയുക്തമായി സംഘടിപ്പിച്ച … Continue reading ship കേരളത്തിൽ നിന്നും ​ഗൾഫിലേക്ക് യാത്ര കപ്പൽ സർവീസ് പരിഗണയിൽ; അറിയാം പദ്ധതിയെ കുറിച്ച്