law കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ

കു​വൈ​ത്ത് സി​റ്റി: കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. ജൂ​ൺ ഒ​ന്നു​മു​ത​ൽ ആ​ഗ​സ്റ്റ് 31 വ​രെ​യാ​ണ് മാ​ൻ പ​വ​ർ അ​തോ​റി​റ്റി നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഉ​യ​ർ​ന്ന താ​പ​നി​ല ക​ണ​ക്കി​ലെ​ടു​ത്ത് രാ​ജ്യ​ത്ത് പു​റം ജോ​ലി​ക​ൾ​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണമാണ് പ്രാബല്യത്തിലാകുന്നത്. വേ​ന​ൽ​ചൂ​ട് ക​ണ​ക്കി​ലെ​ടു​ത്തു തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യാ​ണ് ഈ ​വ​ർഷ​വും ഉ​ച്ച​സ​മ​യ​ത്ത് വി​ശ്ര​മം നി​ർ​ബ​ന്ധ​മാ​ക്കി​യ​ത്. രാ​വി​ലെ 11 … Continue reading law കുവൈത്തിൽ ഉച്ച വിശ്രമ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ