bmr suspention സെൻട്രൽ ജയിലിൽ അനിഷ്ട സംഭവങ്ങൾ; കുവൈത്തിൽ ജയിൽ വകുപ്പിലെ 2 ഉന്നത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ

കുവൈറ്റ് സിറ്റി;കുവൈത്തിൽ കഴിഞ്ഞ ചൊവ്വാഴ്ച സെൻട്രൽ ജയിലിൽ ഉണ്ടായ ‘അനിഷ്ട സംഭവങ്ങ’ളുമായി bmr suspention ബന്ധപ്പെട്ട് രണ്ട് ഉന്നത പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. പ്രഥമ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ആക്ടിംഗ് പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ ഖാലിദ് അൽ അഹമ്മദ് അൽ സബാഹ് സ്പെഷ്യൽ സെക്യൂരിറ്റി ആൻഡ് കറക്ഷൻ സ്ഥാപനങ്ങളുടെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയെയും … Continue reading bmr suspention സെൻട്രൽ ജയിലിൽ അനിഷ്ട സംഭവങ്ങൾ; കുവൈത്തിൽ ജയിൽ വകുപ്പിലെ 2 ഉന്നത ഉദ്യോ​ഗസ്ഥർക്ക് സസ്പെൻഷൻ