Airindia In എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ശാരീരികമായി ആക്രമിച്ചു: യാത്രക്കാരൻ പിടിയിൽ

ന്യൂഡൽഹി: എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ശാരീരികമായി ആക്രമിച്ചയാൾ പിടിയിൽ Airindia In . എ.ഐ 882 ഗോവ-ഡൽഹി വിമാനത്തിലാണ് സംഭവം നടന്നത്. വിമാനം ഡൽഹിയിൽ ഇറങ്ങിയതിന് പിന്നാലെ യാത്രക്കാരനെ സുരക്ഷാ ജീവനക്കാർ അറസ്റ്റ് ചെയ്തു. ക്രൂ അംഗത്തിനെതിരെ മോശം വാക്കുകൾ പ്രയോഗിച്ച യാത്രക്കാരൻ പിന്നീട് ശാരീരികമായി ആക്രമിച്ചുവെന്നും വിമാന കമ്പനി അറിയിച്ചു. തുടർന്ന് … Continue reading Airindia In എയർ ഇന്ത്യ വിമാനത്തിൽ ക്രൂ അംഗത്തെ ശാരീരികമായി ആക്രമിച്ചു: യാത്രക്കാരൻ പിടിയിൽ